ആകാശത്ത് തീഗോളം കണ്ടതായി നാട്ടുകാര്‍ - Manoramaആകാശത്ത് തീഗോളം കണ്ടതായി നാട്ടുകാര്‍

കൊച്ചി • ആകാശത്ത് തീഗോളം കണ്ടതായി നാട്ടുകാര്‍. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിലാണ് തീഗോളം കണ്ടതായി നാട്ടുകാര്‍ പറയുന്നത്. മധ്യകേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ തീഗോളം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂമികുലുക്കം ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. വൈപ്പിന്‍, പറവൂര്‍ കോലഞ്ചേരി, കൊച്ചി നഗരം, ഫോര്‍ട്ട്


ജമ്മു കശ്മീരിന്‍റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റി; ഒമര്‍ അബ്ദുള്ള - Manoramaജമ്മു കശ്മീരിന്‍റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റി; ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍ • ജമ്മു കശ്മീരില്‍ ബിജെപി_പിഡിപി സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ചതിനെ കളിയാക്കി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്ത്. പുതിയ സഖ്യം വന്നതോടെ ജമ്മു കശ്മീരിന്‍റെ തലസ്ഥാനം ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലേക്ക് മാറ്റിയെന്നാണ് ഒമര്‍ ട്വിറ്ററില്‍ കുറിച്ചത്. തെക്കു_വടക്ക് ധു്രവങ്ങള്‍ തമ്മില്‍ ചേര്‍ന്നുവെന്ന്


രാഹുല്‍ അവധിയെടുത്ത സമയം ഉചിതമായില്ല: ശശി തരൂര്‍ - Manoramaരാഹുല്‍ അവധിയെടുത്ത സമയം ഉചിതമായില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി • കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും രാഹുല്‍ ഗാന്ധി അവധിയെടുത്ത സമയം ഉചിതമായിലെ്ലന്നു തരൂര്‍. അദ്ദേഹം എതിരാളികള്‍ക്ക് അനാവശ്യ വിമര്‍ശനത്തിന് അവസരമൊരുക്കുകയും ചെയ്‌തെന്ന് തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ ഭാവിപരിപാടികളെക്കുറിച്ച് ചിന്തിക്കാനും


സിപിഎമ്മിന് ധാര്‍ഷ്ട്യം; രൂക്ഷവിമര്‍ശനവുമായി സിപിഐ - Manorama

തങ്ങളെ ചീത്ത പറയുന്ന സിപിഐയെക്കുറിച്ച് സിപിഎമ്മിന് നല്ലവാക്ക് - Manoramaതങ്ങളെ ചീത്ത പറയുന്ന സിപിഐയെക്കുറിച്ച് സിപിഎമ്മിന് നല്ലവാക്ക്

ആലപ്പുഴ • സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍†÷38;്വന്ഥണ്മ;†÷38;്വന്ഥണ്മ;സിപിഎമ്മിനെതിരെ സിപിഐ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്പോള്‍ തങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്ക് സിപിഎം ഫുള്‍മാര്‍ക്ക് നല്‍കുന്നു. മറ്റ് ഘടക കക്ഷികളെ പ്രത്യേകിച്ചും ആര്‍എസ്പിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സിപിഎം സിപിഐയെ ശ്ളാഘിക്കുകയും ചെയ്‌യുന്നു. ലോക്സഭ


ആലപ്പുഴയില്‍ മകന്‍റെ ചവിട്ടേറ്റ് പിതാവ് മരിച്ചു - Manoramaആലപ്പുഴയില്‍ മകന്‍റെ ചവിട്ടേറ്റ് പിതാവ് മരിച്ചു

ആലപ്പുഴ• മകന്‍റെ ചവിട്ടേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. അന്പലപ്പുഴ പായല്‍ക്കുളങ്ങര നടുവിലേപ്പറന്പില്‍ ശശിധരനാണ് (71) മരിച്ചത്. എടത്വ പച്ചയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന മകന്‍ അജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 25ന് വീട്ടില്‍ വച്ചാണ് ശശിധരന്


സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് - Manoramaസിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

കോട്ടയം • സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഘടകകക്ഷികള്‍ മുന്നണി വിട്ടുപോയത് സിപിഎമ്മിന്‍റെ ദുര്‍വാശി മൂലമാണ്. ആര്‍എസ്പിയെയും വീരേന്ദ്രകുമാറിനെയും തിരികെ ഇടതുമുന്നണിയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ സമരത്തിന് സിപിഎം